Pages

Thursday 24 June 2010

RECEPTION






















ULTRASOUND SCANNING CENTER




















X-RAY AND RADIOLOGY DIPPARTMENT



















LABORATORY






































പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അമിതമായി മാംസ്യവും ഫാസ്റ്റ് ഫുഡും കഴിക്കുവാന്‍ നിര്‍ബന്ധിതരായ പ്രവാസികള്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം സ്വീകരിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലാണുളളത്.രക്തത്തില്‍ മെഴുകുപോലെ അടങ്ങിയിരിക്കുന്ന ട്രൈഗ്‌ളിസറൈഡ് എന്ന കൊളസ്‌ട്രോളാണ് രക്തക്കുഴലുകളുടെ ഭിത്തികളില്‍ പറ്റിപ്പിടിച്ച് രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതും പ്രധാനമായും ഹൃദയസ്തംഭനത്തിന് വരെ കാരണമാവുന്നതിലേക്കും നയിക്കുന്നത്.കൊഴുപ്പിന്റെ ദുരിതം പേറുന്നവര്‍ക്ക് ആശ്വാസമാണ് കടലയുടെ ഉപയോഗമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്ന സ്ഥാപനം ആഗ്രയിലെ എസ് എന്‍ കോളജില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.....